ചീരുംബ ഭഗവതി ക്ഷേത്രത്തിൻ്റെ മുന്‍വശത്തെ വാതില്‍ തകര്‍ത്ത് കവര്‍ച്ച നടത്തി; ഒരു വീട്ടില്‍ നിന്ന് 45 പവന്‍ സ്വര്‍ണം കവര്‍ന്നു, മഞ്ചേശ്വരത്ത് അടുത്ത കാലത്തായി അഞ്ചോളം കവര്‍ച്ചകള്‍

മഞ്ചേശ്വരം / കാസർകോട്: പൊലീസിൻ്റെയും നാട്ടുകാരുടേയും ഉറക്കം കെടുത്തി കവര്‍ച്ചാ സംഘത്തിൻ്റെ വിളയാട്ടം തുടര്‍ക്കഥയാകുന്നു. മഞ്ചേശ്വരത്ത് വീടിൻ്റെ വാതില്‍ കുത്തിത്തുറന്ന് 45 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും ഒന്നേക്കാല്‍ ലക്ഷം രൂപയും കവര്‍ന്നു. കുമ്പള ന...

- more -