സി.പി.എം പ്രവര്‍ത്തകന്‍ സോങ്കാലിലെ അബൂബക്കര്‍ സിദ്ദീഖിനെ കൊലപ്പെടുത്തിയ കേസില്‍ വിചാരണ തുടങ്ങി; കേസിൽ 842 പേജുള്ള കുറ്റപത്രം

കാസര്‍കോട്: സി.പി.എം പ്രവര്‍ത്തകന്‍ ഉപ്പള സോങ്കാലിലെ അബൂബക്കര്‍ സിദ്ദീഖിനെ(20) കുത്തി കൊലപ്പെടുത്തിയ കേസിൻ്റെ വിചാരണ ജില്ലാ അഡീഷണല്‍ സെഷന്‍സ്(രണ്ട്) കോടതിയില്‍ ആരംഭിച്ചു. ബി.ജെ.പി പ്രവര്‍ത്തകരായ സോങ്കാല്‍ പ്രതാപ് നഗറിലെ കെ.പി അശ്വത്(41), പ്രത...

- more -

The Latest