സാമ്പത്തിക തര്‍ക്കം; പ്രവാസി യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ രണ്ടുപേർ കസ്റ്റഡിയിൽ, പോലീസ് അന്വേഷണം ഊർജിതമാക്കി

കാസർകോട്: പ്രവാസിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ രണ്ടുപേർ കസ്റ്റഡിയിൽ. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. കാസർകോട്, പുത്തിഗെ മുഗുറോഡിലെ അബ്ദുള്‍ റഹ്‌മാൻ്റെ മകന്‍ അബൂബക്കര്‍ സിദ്ദീഖ് (34) ആണ് ഞായറാഴ്‌ച കൊല്ലപ്പെട്ടത്. സ...

- more -