ഇന്ത്യയിലെ പോലെ ഇസ്ലാമിക പ്രവർത്തനം നടത്താൻ സൗദി ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ പോലും പറ്റില്ല: കാന്തപുരം എ.പി വിഭാഗം

കോഴിക്കോട്: ഇന്ത്യയിൽ മുസ്ലിം സമുദായം വെല്ലുവിളി നേരിടുന്നില്ലെന്ന് കാന്തപുരം എ.പി വിഭാഗം. ഇന്ത്യ പോലെ ഇസ്ലാമിക പ്രവർത്തനം നടക്കുന്ന മറ്റൊരു രാജ്യവും ഇല്ലെന്ന് സമസ്‌ത എ.പി വിഭാഗം സെക്രട്ടറി പൊന്മള അബ്ദുൽ ഖാദർ മുസ്‌ല്യാർ പറഞ്ഞു. കോഴിക്കോട്ട് എ...

- more -

The Latest