പണി പൂർത്തിയായ മെഡിക്കൽ കോളേജ് തുറന്ന് കാസര്‍കോട് ഐസൊലേഷൻ വാർഡ് സൗകര്യം ഒരുക്കണം: എം.എസ്.എഫ്

കാസർകോട് : ദിനംപ്രതി കോവിഡ്- 19 രോഗികളുടെ എണ്ണം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ഐസൊലേഷൻ സൗകര്യമൊരുക്കി കൊറോണ ബാധിതർക്ക് പണി പൂർത്തിയായ ഉക്കിനടുക്കയിലെ ഗവ: മെഡിക്കൽ കോളേജ് തുറന്ന് കൊടുക്കണമെന്ന് എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി ആബിദ് ആറങ്ങാടി ആവശ...

- more -

The Latest