വിളിച്ചുവരുത്തി കാമുകൻ ശീതളപാനീയം നൽകി; കുടിച്ചതിന് പിന്നാലെ വയറുവേദന, 19കാരിയുടെ മരണം കൊലപാതകമെന്ന് കുടുംബം

കന്യാകുമാരി: തമിഴ്‌നാട് നിദ്രവിളയിലെ കോളജ് വിദ്യാർത്ഥിനിയുടെ മരണം കൊലപാതകം ആണെന്ന് ആരോപിച്ച് ബന്ധുക്കൾ. നിദ്രവിള, വാവറ പുളിയറത്തലവിള വീട്ടില്‍ ചിന്നപ്പർ- തങ്കഭായ് ദമ്പതികളുടെ മകൾ അഭിതയാണ് (19) നവംബർ അഞ്ചിന് രാത്രി ഒമ്പതോടെ മരിച്ചത്. സംഭവത്തിൽ...

- more -

The Latest