അഡ്​മിറ്റ്​ ചെയ്യണമെന്ന്​ അഭിരാമി കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ലെന്ന്; നേ​ര​ത്തേ ചി​കി​ത്സ ല​ഭ്യ​മാ​ക്കാൻ ക​ഴി​യാതി​രു​ന്നത് ഡോക്ടറുടെ അനാസ്ഥ

കോ​ട്ട​യം: ആ​ശു​പ​​ത്രി​യി​ല്‍ അ​ഡ്​​മി​റ്റാ​ക്ക​ണ​മെ​ന്ന്​ നാ​യു​ടെ ക​ടി​യേ​റ്റ അ​ഭി​രാ​മി ക​ര​ഞ്ഞു​പ​റ​ഞ്ഞി​ട്ടുംപ​ത്ത​നംതി​ട്ട​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ കേ​ട്ടി​ല്ലെ​ന്ന്​ മാ​താ​വ്​ ര​ജ​നി. ക​ടി​യേ​റ്റ്​ പ​ത്ത​നം​തി​ട്ട ജി...

- more -

The Latest