ആശുപത്രിയിൽ ചികിത്സയിൽ നടൻ ബാല; കാണാൻ മകളുമായി അമൃതയെത്തി; നിലവിൽ മറ്റു പ്രശ്നങ്ങളില്ലെന്ന് അഭിരാമി

കരൾ സംബന്ധമായ രോഗത്തെ തുടർന്ന് ചികിത്സയിലുള്ള ബാലയെ കാണാൻ മകളുമായി അമൃത സുരേഷ് ആശുപ്രതിയിൽ. കൊച്ചിയിലെ അമൃത ആശുപത്രിയിൽ കുടുംബ സമേതമാണ് അമൃത എത്തിയത്. ബാലയോട് സംസാരിച്ചെന്നും അമൃത ആശുപത്രിയിൽ തുടരുകയാണെന്നും സഹോദരി അഭിരാമി സുരേഷ് വ്യക്തമാക്ക...

- more -

The Latest