അഭിമന്യു കേസിലെ കുറ്റപത്രം കാണാതായ സംഭവം പുറത്തറിഞ്ഞത് എൻ.ഐ.എ എത്തിയപ്പോൾ; സംഭവം ഞെട്ടിക്കുന്നത് എസ്.എഫ്‌.ഐ, ഗൂഢാലോചന ആണെന്ന് കെ.എസ്‌.യു

അഭിമന്യു കേസിലെ കുറ്റപത്രം കാണാതായ സംഭവം പുറത്തറിഞ്ഞത് എൻ.ഐ.എ എത്തിയപ്പോൾ. പോപ്പുലർ ഫ്രണ്ടുമായി വിവരം തേടി എൻ.ഐ.എ സംഘം കോടതിയിൽ എത്തിയപ്പോഴാണ് കേസുമായി ബന്ധപ്പെട്ട പതിനൊന്ന് രേഖകൾ നഷ്ടമായ വിവരം പുറത്തറിയുന്നത്. പോസ്റ്റുമോർട്ടം സർട്ടിഫിക്കറ്റ്...

- more -