അഭയം ഡയലിസിസ് സെന്റർ രണ്ടാം ഘട്ടം യു.ടി.ഖാദർ ഉദ്ഘാടനം ചെയ്തു

കാസർകോട്: അഭയം ഡയാലിസിസ് സെന്റർ വിപുലീകരണത്തിൻ്റെ ഭാഗമായി സ്ഥാപിച്ച എട്ട് ഡയാലിസിസ് മെഷീനുകൾ ഉൾപ്പെടുന്ന രണ്ടാം യൂണിറ്റിൻ്റെ ഉദ്ഘാടനം കർണാടക നിയമസഭാ സ്പീക്കർ യു.ടി ഖാദർ നിർവഹിച്ചു. ഇതോടെ അഭയത്തിലെ ഡയാലിസിസ് മെഷീനുകളുടെ എണ്ണം 20 ആയി. പ്രതിദിനം...

- more -