സൗദി ഓഫീസർ എന്നോട് ചോദിച്ച ഒരു കാര്യം നമ്മൾ മലയാളികൾക്ക് അഭിമാനിക്കാവുന്നതാണ്. “അബ്ദുസലാം കേരളയല്ലേ?; ഉഗാണ്ടയില്‍ നിന്നുള്ള സ്ത്രീയെ സഹായിച്ച മലയാളിയുടെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു

സഹായിക്കാൻ ആരുമില്ലാതെ കഷ്ടപ്പെട്ട ഉഗാണ്ടയില്‍ നിന്നുള്ള സ്ത്രീയെ സഹായിച്ച മലയാളിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നു. ഇംഗ്ലീഷ് മാത്രം അല്പം വശമുള്ള അവർക്ക് വേണ്ട കാര്യങ്ങൾ ഉഗാണ്ടയുടെ എംബസിയുമായി ബന്ധപ്പെട്ട് അബ്ദു...

- more -

The Latest