ഇന്ത്യയുടെ പ്രഥമ വിദ്യാഭ്യാസ മന്ത്രി മൗലാന അബുല്‍ കലാം ആസാദിനെക്കുറിച്ചുളള പാരാമര്‍ങ്ങള്‍ ഒഴിവാക്കി എൻ.സി.ഇ.ആർ.ടി

മൗലാന അബുൽ കലാം ആസാദിനെ കുറിച്ചുള്ള പരാമർശങ്ങൾ പരിഷ്കരിച്ച പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കി എൻ.സി.ഇ.ആർ.ടി. പ്ലസ് വൺ പൊളിറ്റിക്കൽ സയൻസ് പാഠപുസ്തകത്തില്‍ നിന്നാണ് സ്വാതന്ത്രസമര സേനാനിയും ഇന്ത്യയുടെ പ്രഥമ വിദ്യാഭ്യാസ മന്ത്രിയുമായ മൗലാന അബുല്‍ കലാ...

- more -