മയക്കുമരുന്ന് വിൽപ്പന, വധശ്രമം ,തട്ടിക്കൊണ്ടുപോകൽ ഉൾപ്പെടെ കേസുകൾനിരവധി; കാസർകോട്ടെ അബ്ദുൽ സമദാനിക്ക് എതിരെ കാപ്പ ചുമത്തി കളക്ടർ ഉത്തരവിറക്കി

കാസർകോട്: മയക്കുമരുന്ന് വിൽപ്പന, വധശ്രമം തട്ടിക്കൊണ്ടുപോകൽ ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ കാസർകോട് ഉളിയത്തടുക്ക ബിലാൽ നഗറിലേ അബുബക്കറിൻ്റെ മകൻ അബ്ദുൽ സമദാനി എന്നെ കെ. അബ്ദുൽ സമദ് ( 28 ) നെതിരെ കാപ ചുമത്തി ജില്ലാ കളക്ടർ ഉത്തരവറിക്കി. ...

- more -

The Latest