പ്രായമാകാത്ത മക്കളെ ഉപേക്ഷിച്ച് വീടുവിട്ട ഭർതൃമതിയും കാമുകനും ജയിലിൽ; ജുവനൈൽ ജസ്‌റ്റിസ്‌ ആക്ട് പ്രകാരമാണ് ജയിലിലായത്

ചെറുവത്തൂർ / കാസർകോട്: പ്രായമാകാത്ത മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം വീടുവിട്ട ഭർതൃമതിയേയും അവരെ ഒളിച്ചോടാൻ പ്രേരിപ്പിച്ച കാമുകനെയും കോടതി ജയിലിലടയ്ക്കാൻ ഉത്തരവിട്ടു. ഇരുവർക്കുമെതിരെ ജുവനൈൽ ജസ്‌റ്റിസ്‌ ആക്ടിലെ 75, 317 വകുപ്പുകൾ കൂടി ചുമത്തി. രണ...

- more -

The Latest