മഞ്ചേശ്വരത്ത് നിരവധി കേസുകളിൽ അറസ്റ്റിലായ പ്രതികളെ കോടതി റിമാണ്ട് ചെയ്‌തു; സംഘത്തിലെ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്‌തു

മഞ്ചേശ്വരം / കാസർകോട്: നിരവധി കേസുകളില്‍ പ്രതികളായ ബുധനാഴ്‌ച മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്‌ത രണ്ടുപേരെ കോടതി റിമാണ്ട് ചെയ്‌തു. മിയാപദവിലെ അബ്ദുല്‍ റഹീം (39), ബന്തിയോട് അടുക്കയിലെ അബ്ദുല്‍ ലത്തീഫ് (33) എന്നിവരാണ് റിമാണ്ടിലായത്. കര്‍ണാടക വിട്...

- more -