ഉണ്ണി കൃഷ്ണൻ പുഷ്പഗിരി സൗഹൃദങ്ങൾക്ക് വില കൽപിച്ച പത്രപ്രവർത്തകൻ; അനുശോചന സന്ദേശവുമായി പള്ളങ്കോട് അബ്ദുൽ ഖാദർ മദനി

കാസർകോട്: ഉണ്ണി കൃഷ്ണൻ പുഷ്പഗിരി പത്ര പ്രവർത്തന രംഗത്തും കലാസാഹിത്യ മേഖലയിലും തിളങ്ങി നിന്നപ്പോൾ തന്നെ സൗഹൃദങ്ങൾക്ക് വലിയ വില കൽപിച്ച വ്യക്തിത്വമായിരുന്നുവെന്ന് കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ജനറൽ സെക്രട്ടറി പള്ളങ്കോട് അബ്ദുൽ ഖാദർ മദനി. ...

- more -

The Latest