കാസര്‍കോട് ഹിദായത്ത് നഗറില്‍ അബ്ദുല്‍ ഖാദര്‍ ഹാജി മാസ്റ്റര്‍ നിര്യാതനായി

കാസര്‍കോട്/ മുട്ടത്തൊടി: ഹിദായത്ത് നഗറിലെ അബ്ദുല്‍ ഖാദര്‍ ഹാജി മാസ്റ്റര്‍ (85) നിര്യാതനായി. പരേതനായ കുറ്റിക്കോല്‍ മമ്മിഞ്ഞി ഹാജിയുടെ മകനാണ്. ഭാര്യ: പരേതയായ ആത്തിക്ക. മക്കള്‍: ബശീര്‍, ജബ്ബാര്‍, സുഹ്‌റ. മരുമക്കള്‍: സലീം മംഗലാപുരം, സുബൈദ, റോസിനി...

- more -