പ്രവാസി വ്യവസായി അബ്ദുൽ ഗഫൂർ ഹാജിയുടെ മരണം കൊലപാതകം തന്നെ; മന്ത്രവാദം നടത്തി തട്ടിയെടുത്തത് 596 പവൻ സ്വർണം; മൂന്ന് സ്ത്രീകളടക്കം നാലുപേർ അറസ്റ്റിൽ

കാസർഗോഡ്: പൂച്ചക്കാട്ടെ പ്രവാസി വ്യവസായി അബ്ദുൽ ഗഫൂർ ഹാജിയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. സ്വർണ്ണത്തിന് വേണ്ടിയാണ് കോല നടത്തിയത്. മൂന്ന് സ്ത്രീകളടക്കം നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ജിന്നുമ്മ എന്നറിയപ്പെടുന്ന മന്ത്രവാദിനി മാങ്ങാട് സ്വദേശ...

- more -

The Latest