കഠാര രാഷ്ട്രീയം അംഗീകരിക്കാനാവില്ല; ഔഫിന്‍റെ ഘാതകര്‍ക്ക് ശിക്ഷ ഉറപ്പാക്കണം: കാന്തപുരം

കാഞ്ഞങ്ങാട്: കഠാര രാഷ്ട്രീയം ഉപേക്ഷിക്കാന്‍ തയ്യാറാകണമെന്നും പഴയകടപ്പുറത്തെ ഔഫിന്‍റെ ഘാതകര്‍ക്ക് തക്കതായ ശിക്ഷ ഉറപ്പാക്കാന്‍ അന്വേഷണം ശക്തമാക്കണമെന്നും ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ. പി അബൂബക്കര്‍ മുസ്ലിയാര്‍ ആവശ്യപ്പെട്ടു. കാഞ്ഞങ്ങാട...

- more -