സ്വാതന്ത്ര്യ ദിനാഘോഷത്തിൽ വിവിധ ഇടങ്ങളിലായി 75 വിമുക്ത ഭടന്മാർക്ക് ആദരം; എ.ബി.സി മാതൃകാപരമായത് ഇങ്ങനെ

കാസർകോട്: രാജ്യത്തിൻ്റെ 76-ാമത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന വേളയിൽ എ.ബി.സി ഗ്രൂപ്പ് രാജ്യത്തിനായി സേവനമനുഷ്ഠിച്ച 75 സൈനികരെ ആദരിച്ചു. 'ജയ് ജവാൻ' എന്ന പേരിലാണ് എ.ബി.സിയുടെ ആദരം. കേരളത്തിലെ ഏറ്റവും വലിയ ടൈൽസ് ആൻറ് സാനിറ്ററിവെയർ വിൽപ്...

- more -

The Latest