കൊവിഡിന് ശേഷമുള്ള ലോകത്ത് മുന്നേറ്റം സാധ്യമാക്കാൻ സംരംഭകര്‍ എന്തൊക്കെ ചെയ്യണം.? എ.ബി.സി ഗ്രൂപ്പ് ചെയര്‍മാന്‍ മുഹമ്മദ് മദനി പറയുന്നു

തളിപ്പറമ്പ്(കണ്ണൂർ): കൊവിഡിന് ശേഷമുള്ള ലോകത്ത് മുന്നേറ്റം സാധ്യമാകാന്‍ സംരംഭകര്‍ അടിമുടി മാറേണ്ടതുണ്ടെന്ന് എ.ബി.സി ഗ്രൂപ്പ് സ്ഥാപക ചെയര്‍മാന്‍ മുഹമ്മദ് മദനി. പെട്ടെന്ന് കടന്നു പോകുന്നതല്ല കൊവിഡ് എന്ന മഹാമാരിയെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍...

- more -

The Latest