അരനൂറ്റാണ്ടിൽ അധികമായി പഴയ ബസ്റ്റാൻഡിൽ വസ്ത്ര വ്യാപാര സ്ഥാപനം നടത്തി; അബ്ബാസ് ഹാജിയുടെ വിയോഗത്തിലൂടെ കാസർകോടിന് നഷ്ടമായത് പ്രമുഖ വ്യാപാരിയെ

കാസർകോട്: നഗരത്തിലെ പ്രമുഖ വസ്ത്ര വ്യാപാരിയും മുബാറക് ബ്രൈഡൽ കളക്ഷൻസ് ഉടമയുമായ മുബാറക് അബ്ബാസ് ഹാജി അന്തരിച്ചു. 77 വയസ്സായിരുന്നു. ആലംപാടി സ്വദേശിയായ അബ്ബാസ് ഹാജി കാസർകോട്ടെ പഴയകാല പ്രമുഖ വ്യാപാരികളിൽ ഒരാളാണ്. അരനൂറ്റാണ്ടിൽ അധികമായി കാസർകോട് ...

- more -

The Latest