കാസർകോട് നഗരസഭയുടെയും അണങ്കൂര്‍ ഗവ. ആയുർവ്വേദ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ അനുശസ്ത്ര മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

കാസർകോട്: ദേശീയ ആയുഷ് മിഷൻ കേരളം, ഭാരതീയ ചികിത്സാ വകുപ്പിൻ്റെയും നേതൃത്വത്തിൽ കാസർകോട് നഗരസഭയുടെയും അണങ്കൂര്‍ ഗവ. ആയുർവ്വേദ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ ദേശീയ ആയുര്‍വേദ വാരാഘോഷത്തിൻ്റെ ഭാഗമായി അനുശസ്ത്ര മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു...

- more -
നഗരസഭ ചെയര്‍മാന്‍ വാക്ക് പാലിച്ചു; പുതിയ ബസ് സ്റ്റാന്റ് പരിസരത്തുള്ള വനിതാ വിശ്രമ കേന്ദ്രം തടസ്സങ്ങൾ നീക്കി തുറന്നു കൊടുത്തു

കാസര്‍കോട്: പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നഗരസഭ നിര്‍മ്മിച്ച വനിതാ വിശ്രമ കേന്ദ്രം ''ടേക്ക് എ ബ്രേക്ക്'' ജനങ്ങള്‍ക്കായി തുറന്ന് കൊടുത്തു. ഇതുസംബന്ധിച്ച വാർത്ത ചാനൽ ആർ.ബി വീഡിയോ അടക്കം കഴിഞ്ഞ മാസം 15 ന് ജനങ്ങളിലേക്ക് എത്തിച്ചിരുന്നു. നിർമ്മാണ...

- more -
തെരുവോര കച്ചവടക്കാരെ പുനരധിവസിപ്പിക്കുന്ന പദ്ധതി; കാസര്‍കോട് നഗരസഭയുടെ ‘സ്ട്രീറ്റ് വെന്റേര്‍സ് ഹബ്ബ്’ ഉദ്ഘാടനത്തിനൊരുങ്ങുന്നു

കാസര്‍കോട്: നഗരത്തിലെ തെരുവോര കച്ചവടക്കാരെ പുനരധിവസിപ്പിക്കുന്നതിൻ്റെ ഭാഗമായി പുതിയ ബസ്‌സ്റ്റാന്റ് പരിസരത്ത് നഗരസഭ നിര്‍മ്മിച്ച 'സ്ട്രീറ്റ് വെന്റേര്‍സ് ഹബ്ബ്' ഉദ്ഘാടനത്തിനൊരുങ്ങുന്നു. ആദ്യഘട്ടത്തിൽ അവസരം ലഭിച്ച തെരുവോര കച്ചവടക്കാർക്ക് ബങ്കുകള...

- more -
സ്വാതന്ത്ര്യ ദിനാഘോഷം; ബഡ്സ് സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ വീടുകള്‍ സന്ദര്‍ശിച്ച് കാസര്‍കോട് നഗരസഭാ ചെയര്‍മാനും സംഘവും

കാസര്‍കോട്: രാജ്യത്തിൻ്റെ 78ാം സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഭാഗമായി കാസര്‍കോട് നഗരസഭാ ബഡ്സ് സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ വീടുകള്‍ നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗത്തിൻ്റെ നെതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു. ശാരീരിക ബുദ്ധിമുട്ടുകള്‍ കാരണം നഗരസഭാ ...

- more -

The Latest