കാസർകോട് മല്ലികാര്‍ജ്ജുന ക്ഷേത്രത്തില്‍ നിന്നും കവര്‍ന്ന ഭണ്ഡാരം ഉപേക്ഷിച്ച നിലയില്‍; രണ്ടംഗ സംഘത്തിൻ്റെ ദൃശ്യം സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്

കാസര്‍കോട്: കെ.എസ്.ആര്‍.ടി.സി ബസ്സ്റ്റാണ്ടിന് സമീപത്തെ മല്ലികാര്‍ജുന ക്ഷേത്രത്തില്‍ നിന്ന് കവര്‍ന്ന ഭണ്ഡാരം കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. മല്ലികാര്‍ജുന ക്ഷേത്രത്തിലെ ചുറ്റമ്പലത്തിനകത്തെ ഉപദേവനായ അയ്യപ്പൻ്റെ ശ്രീകോവിലിനോട് ച...

- more -

The Latest