ആംആദ്‌മി വീണ്ടും കുരുക്കിൽ; വിദേശ രാജ്യങ്ങളിൽ നിന്ന്‌ ചട്ടംലംഘിച്ച്‌ 7.08 കോടി സംഭാവന സ്വീകരിച്ചുവെന്ന്, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‌ റിപ്പോർട്ട് നൽകി ഇ.ഡി

ന്യൂഡൽഹി: വിദേശ രാജ്യങ്ങളിൽ നിന്ന്‌ ചട്ടംലംഘിച്ച്‌ ആംആദ്‌മി 7.08 കോടി രൂപ സംഭാവന സ്വീകരിച്ചെന്ന് ഇ.ഡി. ചട്ടലംഘനങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‌ ഇ.ഡി റിപ്പോർട്ട് നൽകി.2014- 2022 കാലയളവിൽ പണം നൽകിയ പലരുടെയും പാസ്‌പോർട്ട്‌ ന...

- more -

The Latest