കേരളത്തിലെ രാഷ്ട്രീയ സമവാക്യങ്ങൾ ബദൽ മുന്നണി മാറ്റുമോ?; മാറ്റത്തിനായ് ‘ജനക്ഷേമ സഖ്യം’ വരുന്നു : ആം ആദ്മി – ട്വന്റി20 സഖ്യം പ്രഖ്യാപിച്ച് കെജ്രിവാള്‍

കേരളത്തില്‍ നാലാം മുന്നണി സംഭവിച്ചിരിക്കുന്നു. ആം ആദ്മി പാര്‍ട്ടി (എ.എ.പി) ട്വന്റി20 സഖ്യം പ്രഖ്യാപിച്ച് ഡല്‍ഹി മുഖ്യമന്ത്രിയും എ.എ.പി നേതാവുമായ അരവിന്ദ് കെജ്‌രിവാള്‍. 'ജനക്ഷേമ സഖ്യം' എന്ന പേരിലായിരിക്കും മുന്നണി അറിയപ്പെടുക. ഭാവിയില്‍ കേരളത്...

- more -

The Latest