പതിനഞ്ചു വർഷത്തെ ബി.ജെ.പി ഭരണത്തിന് അന്ത്യം; ആം ആദ്മി ഡൽഹി കോർപറേഷൻ പിടിച്ചു, കോൺഗ്രസ് തീർന്നു

ന്യൂഡൽഹി: ചരിത്രത്തിൽ ആദ്യമായി ഡൽഹി മുൻസിപ്പൽ കോർപറേഷൻ ഭരണം പിടിച്ച് ആം ആദ്മി പാർട്ടി. ആപ്പിൻ്റെ മുന്നേറ്റത്തിൽ പതിനഞ്ചു വർഷമായി മുൻസിപ്പൽ കോർപറേഷൻ ഭരിച്ച ബി.ജെ.പിയ്ക്ക് അടിതെറ്റി. 250 വാർഡുകളിൽ 134 ൽ ആം ആദ്മി പാർട്ടി വിജയിച്ചപ്പോൾ ബി.ജെ.പിയ്...

- more -