മഹാകാളി ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിൽ രൺബീർ കപൂറിനെയും ആലിയ ഭട്ടിനെയും തടഞ്ഞു ബജ്‌റം​ഗ് ദൾ പ്രവർത്തകർ; കാരണം അറിയാം

മധ്യപ്രദേശിലെ ഉജ്ജയിനിൽ മഹാകാളി ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിൽ നിന്ന് ബോളിവുഡ് നടൻ രൺബീർ കപൂറിനെയും ആലിയ ഭട്ടിനെയും തടഞ്ഞതായി റിപ്പോർട്ടുകൾ. രൺബീർ കപൂറിൻ്റെ ബീഫ് കഴിക്കുന്നതിനെക്കുറിച്ചുള്ള മുൻകാല പരാമർശം ചൂണ്ടിക്കാണിച്ചാണ് ഇരുവരേയും ബജ്‌റം​ഗ...

- more -

The Latest