സെന്തില്‍ ബാലാജിയുടെ നില ഗുരുതരം; ഹൃദയ ധമനികളില്‍ മൂന്ന് ബ്ലോക്കുകള്‍, ജനം ബി.ജെ.പിക്ക് മറുപടി നല്‍കുമെന്ന് സ്റ്റാലിന്‍

ചെന്നൈ: നിയമനത്തിന് കോഴ വാങ്ങിയെന്ന കേസില്‍ ഇ.ഡി കസ്റ്റഡിയിലെടുത്ത തമിഴ്‌നാട് വൈദ്യുതി-എക്‌സൈസ് മന്ത്രി സെന്തില്‍ ബാലാജിയുടെ നില ഗുരുതരമെന്ന് ആശുപത്രി അധികൃതര്‍. ഹൃദയ ധമിനികളില്‍ മൂന്ന് വലിയ ബ്ലോക്കുകള്‍ സ്ഥിരീകരിച്ചു. അടിയന്തരമായി ബൈപ്പാസ് ശ...

- more -