നിങ്ങൾക്ക് പാൻ നമ്പർ ആധാറുമായി ലിങ്ക് ചെയ്യാൻ അവസാന അവസരം; ചെയ്തില്ലെങ്കിൽ നിയമനടപടി നേരിടേണ്ടിവന്നേക്കാം; സർക്കാർ നൽകുന്ന മുന്നറിയിപ്പ് ഇങ്ങനെ

പാൻ നമ്പർ ആധാറുമായി ലിങ്ക് ചെയ്യാൻ അവസാന അവസരം. അടുത്ത വർഷം മാർച്ച് അവസാനത്തോടെ ആധാറുമായി ലിങ്ക് ചെയ്യാത്ത പാൻ നമ്പറുകൾ പ്രവർത്തന ഹതിരമാകുമെന്ന് ആദായനികുതി വകുപ്പ്. 2023 മാർച്ച് 31ന് മുൻപ് പാൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്യണമെന്ന് ആദായനികുതി വക...

- more -

The Latest