കെ.എസ്.ആര്‍.ടി.സി എന്ന പേര് ഇനി മുതൽ കേരളത്തിന് മാത്രം ഉപയോഗിക്കാം; കർണ്ണാടകത്തിന് ഉടൻ തന്നെ നോട്ടീസ് അയക്കാന്‍ കേരളം

കേരളത്തിന്‍റെയും, കർണ്ണാടകയുടേയും റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്‍റെ വാഹനങ്ങളിൽ പൊതുവായി ഉപയോഗിക്കുന്ന കെ.എസ്.ആര്‍.ടി.സി (KSRTC) എന്ന പേര് ഇനി മുതൽ കേരളത്തിന് മാത്രമേ ഉപയോഗിക്കാൻ കഴിയൂ. ഇരു സംസ്ഥാനങ്ങളും പൊതു ഗതാഗത സർവ്വീസുകളിൽ കെ.എസ്.ആര്‍.ട...

- more -

The Latest