ഭയപ്പെടുത്തി പിന്തിരിപ്പിക്കാനാകില്ല; പത്ത് മണിക്കൂര്‍ കസ്റ്റഡിയില്‍ വച്ചശേഷം പ്രതിയല്ലെന്ന് അറിയിച്ചു, പ്രക്ഷോഭം സംഘടിപ്പിക്കും, പൊലീസിനെതിരെ പരാതി നല്‍കുമെന്ന് റഹീം എം.പി

ന്യൂഡല്‍ഹി: ഡല്‍ഹി പൊലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി എ.എ റഹീം എം.പി. അഗ്നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധിച്ച റഹീമിനെ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത ഡല്‍ഹി പൊലീസ് തിങ്കളാഴ്‌ച പുലര്‍ച്ചെയാണ് വിട്ടയച്ചത്. 'പത്ത് മണിക്കൂര്‍ കസ്റ്റഡിയില്‍ വച്ചശ...

- more -

The Latest