പത്തനംതിട്ടയിൽ 16കാരിയെ പീഡിപ്പിച്ച കേസില്‍ ഇടത് യുവജന നേതാവും അറസ്റ്റില്‍; പിടിയിൽ ആയവരുടെ എണ്ണം നാലായി, പോലീസ് അന്വേഷണം ഊർജിതമാക്കി

പത്തനംതിട്ട: പ്ലസ്‌വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ ഡി.വൈ.എഫ്.ഐ നേതാവും അറസ്റ്റിൽ. പെരുനാട് മേഖലാ പ്രസിഡണ്ട് ജോയൽ തോമസാണ് അറസ്റ്റിലായത്. ഡി.വൈ.എസ്.പി ഓഫീസിൽ കീഴടങ്ങുകയായിരുന്നു. കേസിൽ മൂന്ന് പേരെ തിങ്കളാഴ്‌ച അറസ്റ്റ് ചെയ്‌തിരുന്നു. കെ....

- more -

The Latest