‘അഭ്യാസിക്ക് ഗുരുതരം’; നിലമ്പൂർ ഫയർ ഡാൻസിനിടെ യുവാവിന് പൊള്ളലേറ്റു, ദേഹത്തും മുഖത്തും പൊള്ളൽ

മലപ്പുറം: നിലമ്പൂർ പാട്ടുത്സവ വേദിയിൽ ഫയർ ഡാൻസിനിടെ യുവവിന് പൊള്ളലേറ്റു. തമ്പോളം ഡാൻസ് ടീമിലെ സജിക്കാണ് പൊള്ളലേറ്റത്. വായിൽ മണ്ണെണ്ണ ഒഴിച്ച് ഉയർത്തിപ്പിടിച്ച തീയിലേക്ക് തുപ്പുമ്പോഴയിരുന്നു അപകടം. യുവാവിൻ്റെ മുഖത്തും ശരീരത്തിലും സാരമായി പരുക്ക...

- more -

The Latest