ഓണത്തോട് അനുബന്ധിച്ച് കാസര്‍കോട് വന്‍തോതില്‍ കുഴല്‍പ്പണ കടത്ത്; കാറില്‍ കടത്തിയ 19 ലക്ഷത്തിലേറെ രൂപയുടെ കുഴല്‍പ്പണവുമായി യുവാവ് അറസ്റ്റില്‍

കാസര്‍കോട്: കാസര്‍കോട് ജില്ലയിൽ കുഴൽപ്പണം കടത്തൽ വ്യാപകമായി. സംഭവത്തെ തുടർന്ന് പോലീസ് പരിശോധനകളും നടപടികളും കർശനമാക്കി. നഗരത്തില്‍ കാറില്‍ കടത്തിയ 19 ലക്ഷത്തിലേറെ രൂപയുടെ കുഴല്‍പ്പണവുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. മഞ്ചേശ്വരം ഉളുവാ...

- more -

The Latest