കാസർകോട് നഗരത്തിൽ കർശന പരിശോധന; എം.ഡി.എം.എ മയക്കുമരുന്നും കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

കാസര്‍കോട്: നഗര പരിസനത്തിൽ നടത്തിയ പരിശോധനയില്‍ 7.374 ഗ്രാം എം.ഡി.എം.എയും 21 ഗ്രാം കഞ്ചാവുമായി യുവാവിനെ അറസ്റ്റ് ചെയ്‌തു. കാസര്‍കോട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഓഫീസിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്...

- more -