ഓട്ടോയില്‍ കടത്തിയ 34.5 ലിറ്റര്‍ മദ്യവുമായി യുവാവ് അറസ്റ്റില്‍; ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യമാണ് പൊലീസ് പിടികൂടിയത്

കാഞ്ഞങ്ങാട് / കാസർകോട്: തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി ബോര്‍ഡര്‍ സീലിങ്ങ് ഡ്യൂട്ടിയ്ക്കിടെ പൊലീസ് 192 പാക്കറ്റ് മദ്യം പിടികൂടി. ഓട്ടോയില്‍ കടത്തിയ 34.5 ലിറ്റര്‍ മദ്യവുമായി ബളാന്തോട് മാച്ചിപ്പള്ളിയിലെ രമേശിനെ(35) ആണ് രാജപുരം ഇന്‍സ്‌പെക്ടര്‍ കൃഷ...

- more -

The Latest