കാസർകോട്ട് മീന്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചത് നാടിനെ ദുഃഖത്തിലാക്കി; സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ

കുമ്പള / കാസർകോട്: മീന്‍ ലോറിയും ബൈക്കും കൂടിയിടിച്ച് യുവാവ് മരിച്ചു. സുഹൃത്തിന് പരിക്കേറ്റു. കൊടിയമ്മ ചേപ്പിനടുക്ക പിരിങ്കിലെ മുഹമ്മദിൻ്റെയും ഖദീജയുടെയും മകന്‍ അസ്‌ക്കര്‍ (21) ആണ് മരിച്ചത്. സുഹൃത്ത് അനസി(22)നെ പരിക്കേറ്റ് മംഗളൂരുവിലെ സ്വകാര്...

- more -

The Latest