നടപടിയില്ലെങ്കിൽ മരിക്കാൻ അനുവദിക്കണം; ചീഫ് ജസ്റ്റിന് പീഡന പരാതി നൽകി വനിതാ ജഡ്‌ജി, നിയമന കാലത്താണ് കേസിന് ആസ്‌പദമായ സംഭവം

മുതിർന്ന ജഡ്‌ജിക്കും സഹായിക്കും എതിരെ വനിതാ ജഡ്‌ജി നൽകിയ പീഡന പരാതിയിൽ സുപ്രിം കോടതി ചീഫ് ജസ്റ്റിസ് തൽസ്ഥിതി റിപ്പോർട്ട് തേടി. അലഹബാദ് ഹൈക്കോടതി രജിസ്ട്രാറോടാണ് റിപ്പോർട്ട് തേടിയിരിക്കുന്നത്. ബാരാബെൻകിയിലെ നിയമന കാലത്താണ് കേസിന് ആസ്‌പദമായ സംഭ...

- more -