ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ യുവതിക്ക് പ്രസവ വേദന; സുഖപ്രസവത്തിൽ പെൺകുഞ്ഞിന് ജന്മം നൽകി

തൃശൂർ: ഓടുന്ന കെ.എസ്.ആർ.ടി.സി ബസ്സിൽ പ്രസവം നടന്നുവെന്ന വാർത്തയാണ് ഇപ്പോൾ കൗതുകമായിരിക്കുന്നത്. തൃശ്ശൂര്‍ തൊട്ടിപ്പാലം കെ.എസ്.ആർ.ടി.സി ബസിലാണ് സംഭവം. യാത്ര ചെയ്യവേ പ്രസവവേദന അനുഭവപ്പെട്ട യുവതിയെ ആശുപത്രിയിലേക്ക് എത്തിക്കാൻ ബസ് തിരിച്ച് വിട്ടെ...

- more -