മുള്‍ക്കിയില്‍ വാഹന അപകടത്തില്‍ വൊര്‍ക്കാടി സ്വദേശിനി മരിച്ചു; ക്ഷേത്രത്തില്‍ നിന്നും മടങ്ങുന്നതിനിടെ കാറിടിച്ചായിരുന്നു അപകടം

മംഗളുരു: കര്‍ണാടക മുള്‍ക്കിയില്‍ വാഹനാപകടത്തില്‍ വൊര്‍ക്കാടി സ്വദേശിനിയായ യുവതി മരിച്ചു. വൊര്‍ക്കാടി പാത്തൂര്‍ കുരുടപ്പദവിലെ ജയരാമ ഷെട്ടിയുടെയും സുബിതയുടെയും മകള്‍ പ്രീതിക ഷെട്ടി (21)യാണ് മരിച്ചത്. സൂറത്ത് കല്ലിലെ ഒടിയൂര്‍ സഹകരണ ബാങ്ക് ജീ...

- more -