തിമിംഗലത്തിൻ്റെ അസ്ഥികൂടം കണ്ടെത്തി; വനംവകുപ്പ് ഉദ്യോഗസ്ഥർ അന്വേഷണം തുടങ്ങി

മഞ്ചേശ്വരം / കാസർകോട്: മഞ്ചേശ്വരത്ത് 16 വര്‍ഷം പഴക്കമുള്ള തിമിംഗലത്തിൻ്റെ അസ്ഥികൂടം കാസര്‍കോട് ഡി.എഫ്.ഒ സംഘം കണ്ടെത്തി. മഞ്ചേശ്വരം കണ്വതീര്‍ത്ഥ കടപ്പുറത്ത് കര്‍ണാടക സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഏക്കറോളമുള്ള സ്ഥലത്തെ ഷെഡിലാണ് അസ്ഥിക്കൂടം കണ്ടെത്...

- more -

The Latest