സുരേഷ് ഗോപി ജീവിതത്തിലും സിനിമയിലെ കഥാപാത്രങ്ങളെ പോലെ, കൈനീട്ടത്തിൻ്റെ മറവില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചെന്ന് എ. വിജയരാഘവന്‍

കഴിഞ്ഞ ദിവസമായിരുന്നു വിഷു പ്രമാണിച്ച് വിഷു കൈനീട്ടം കൊടുത്ത് സുരേഷ് ഗോപി വിവാദത്തിലായത്. നിരവധി വിമര്‍ശനങ്ങളാണ് താരത്തിന് ലഭിച്ചത്. എന്നാല്‍ ഇപ്പോഴിതാ ഈ വിഷയത്തില്‍ നടനും എം.പിയുമായ സുരേഷ് ഗോപിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് സി.പി.ഐ...

- more -
കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചത് മനുഷ്യജീവന് വില നൽകാത്ത സമീപനം; 28ന്ഇടതുമുന്നണിയുടെ നേതൃത്വത്തിൽ ഗൃഹാങ്കണ സത്യാഗ്രഹം നടത്തും: എ. വിജയരാഘവൻ

കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തിൽ മനുഷ്യജീവന് വില നൽകാത്ത സമീപനമാണ് കേന്ദ്രസർക്കാർ സ്വീകരിച്ചതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ. കേന്ദ്രസർക്കാരിന്‍റെ വാക്സിൻ നയം ജനങ്ങൾക്ക് നേരെയുള്ള കടന്നാക്രമണമാണ്. ജനങ്ങൾക്ക് ആശ്വാസവും സംരക്ഷ...

- more -
താൻ വഹിക്കുന്ന പദവിയുടെ മാന്യത അറിയാത്ത കേന്ദ്രമന്ത്രി; വി. മുരളീധരനെതിരെ എ. വിജയരാഘവൻ

കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനെതിരെ രൂക്ഷവിമർശനവുമായി എ. വിജയരാഘവൻ. എൽ.ഡി.എഫ് സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ നിരന്തരം ആക്ഷേപങ്ങൾ ഉന്നയിക്കുന്നത് അങ്ങേയറ്റം പരിഹാസ്യമാണെന്ന് എ.വിജയരാഘവൻ പറഞ്ഞു. മുഖ്യമന്ത്രിയെ തേജോവധം ചെയ്യാൻ മുര...

- more -
രാഹുൽ ഗാന്ധിയെ തൊട്ടുള്ള കളി വേണ്ട; നാവിൽ വികടസരസ്വതി വിളങ്ങുന്ന നേതാവാണ് വിജയരാഘവൻ: രാജ്മോഹൻ ഉണ്ണിത്താൻ എം.പി

എ. വിജയരാഘവന്‍റെ പ്രസ്താവനയെ രൂക്ഷമായി വിമർശിച്ച് രാജ്മോഹൻ ഉണ്ണിത്താൻ എം.പി. രാഹുൽ ഗാന്ധിയെ തൊട്ടുള്ള കളി വേണ്ടെന്ന് രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. ജനങ്ങളുടെ വിഷയങ്ങളിൽ എല്ലായ്​പ്പോഴും ഇടപെടുന്ന നേതാവാണ് രാഹുൽ. എന്നാൽ, ജനകീയ വിഷയങ്ങളിൽ നിന്നുമാറ...

- more -
​ഇ. ശ്രീധരന് ചരി​ത്ര​ബോ​ധ​മി​ല്ലെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​ല പ്ര​സ്താ​വ​ന​ക​ളും തെ​ളി​യിക്കുന്നു: എ. വി​ജ​യ​രാ​ഘ​വ​ൻ

മെ​ട്രോ​മാ​ൻ ഇ. ​ശ്രീ​ധ​ര​നെ​തി​രേ വി​മ​ർ​ശ​നു​വ​മാ​യി സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ. ​വി​ജ​യ​രാ​ഘ​വ​ൻ. മു​ഖ്യ​മ​ന്ത്രി​യെ കു​റി​ച്ച് ശ്രീ​ധ​ര​ന്‍ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ൾ ബാ​ലി​ശ​മാ​ണ്. അ​ദ്ദേ​ഹ​ത്തി​ന് ച​രി​ത്ര​ബോ​ധ​മി​ല്ലെ​ന്ന് അ​ദ്ദേ​ഹ...

- more -
യു.ഡി.എഫിന്‍റെ ശബരിമല കരടുനിയമം ജനങ്ങളെ പറ്റിക്കുന്നത്; അവര്‍ അധികാരത്തില്‍ വരണമെന്ന് വിചാരിച്ചാലും നടക്കാന്‍ പോകുന്നില്ല: എ. വിജയരാഘവന്‍

ശബരിമല ആചാര സംരക്ഷണത്തിന് നിയമം കൊണ്ടുവരുമെന്ന യു.ഡി.എഫിന്‍റെ കരടുനിയമം ജനങ്ങളെ പറ്റിക്കുന്നതെന്ന് എ. വിജയരാഘവൻ. നിയമപരമായാണ് കാര്യങ്ങള്‍ നടക്കുക. സുപ്രീം കോടതിയുടെ വിശാല ബെഞ്ചിനു മുന്നിലുള്ള വിഷയത്തില്‍ ഏത് ഭരണഘടനയും ഏത് നിയമവും അനുസരിച്ചാണ...

- more -
വർഗീയ ധ്രുവീകരണമുണ്ടാക്കാൻ യു.ഡി.എഫ്​ അതിരുകൾ ലംഘിച്ചു; കേരളം ലീഗിന്‍റെ തീവ്രമതവൽക്കരണ രാഷ്​ട്രീയം അംഗീകരിച്ചില്ല; എ.വിജയരാഘവൻ

മുസ്‌ലിം ലീഗിന്‍റെ തീവ്രമതവൽക്കരണ രാഷ്​ട്രീയം കേരളം അംഗീകരിച്ചില്ലെന്ന്​ സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ. ഒരു ഭാഗത്ത്​ ബി.ജെ.പിയെയും വേറൊരു ഭാഗത്ത്​ മുസ്​ലിംലീഗ്​- വെൽഫയർ പാർട്ടി സഖ്യത്തെയും കോൺഗ്രസ്​ അംഗീകരിച്ചുവെന്നും മുസ്​ലിം ഏകീകര...

- more -
മണിലാലിന്‍റെ കൊലപാതകം രാഷ്ട്രീയ കൊലപാതകം തന്നെ; ബി.ജെ.പി ക്രിമിനൽ പശ്ചാത്തലമുള്ള ആളുകളെ തിരഞ്ഞുപിടിച്ച് അംഗത്വം നൽകുന്നു: എ. വിജയരാഘവന്‍

കൊല്ലം ജില്ലയില്‍ നടന്ന മണിലാലിന്‍റെ കൊലപാതകം ഒരു രാഷ്ട്രീയ കൊലപാതകമാണെന്ന് ആവർത്തിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ. മണി ലാലിൻ്റേത് പാർട്ടി നേരത്തേ തന്നെ രാഷ്ട്രീയ കൊലപാതകമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് സമയത്ത...

- more -
അകലെ നിന്നും പ്രസംഗം കേട്ടാല്‍ ചെന്നിത്തലയെയും സുരേന്ദ്രനെയും തിരിച്ചറിയില്ല: എ. വിജയരാഘവന്‍

സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുമായും ജമാഅത്തെയുമായുമാണ് കോണ്‍ഗ്രസിന് സഖ്യമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍. ബി.ജെ.പിയുമായും ജമാഅത്തെയും ഒന്നിച്ച് ചേരുന്നത് യു.ഡി.എഫിലാണ്. അകലെ നിന്ന് പ്രസംഗം കേട്ടാല്‍ ചെന്നിത്തല...

- more -
കെ.എസ്.എഫ്.ഇ ബ്രാഞ്ചുകളിൽ വിജിലൻസ് റെയ്ഡ്; പിന്നിൽ ഗൂഢാലോചന?; പാർട്ടി ചർച്ച ചെയ്യുമെന്ന് എ . വിജയരാഘവൻ

സംസ്ഥാനത്തെ കെ.എസ്.എഫ്.ഇ ബ്രാഞ്ചുകളിൽ വിജിലൻസ് നടത്തിയ നടപടി പാർട്ടി ചർച്ച ചെയ്യുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ. വിജിലൻസ് റെയ്ഡുമായി ബന്ധപ്പെട്ട് പാർട്ടിയിൽ വ്യത്യസ്ത അഭിപ്രായങ്ങൾ വന്നിട്ടുണ്ട്. അത് പാർട്ടിയിൽ കൂട്ടായി ചർച്ച ...

- more -