മടിയൻ കൂലോം ക്ഷേത്ര നവീകരണം; മാണിക്കോത്ത് മാണിക്യമംഗലം പുന്നക്കാൽ ഭഗവതി ക്ഷേത്രം ഫണ്ട് കൈമാറി

കാഞ്ഞങ്ങാട്: ഉത്തര കേരളത്തിലെ അതി പുരാതന ക്ഷേത്രമായ മടിയൻ കൂലോം ക്ഷേത്രപാലക ക്ഷേത്രത്തിലെ നവീകരണ പ്രവർത്തനങ്ങൾ വിവിധ ക്ഷേത്രങ്ങളുടെയും കഴകങ്ങളുടെയും തറവാടുകളുടെയും മറ്റ് ഭക്തജനങ്ങളുടെയും കൂട്ടായ്മയിൽ പുരോഗമിച്ച് വരികയാണ്. നവീകരണ പ്രവർത്തികൾക്...

- more -

The Latest