തട്ടിക്കൊണ്ടു പോകല്‍ തന്നെയെന്ന് സ്ഥിരീകരിച്ച് പൊലീസ്; മാതാവിനും പിതാവിനും ഒപ്പം ഉറങ്ങിയ രണ്ടു വയസുകാരിയെ തട്ടിക്കൊണ്ടു പോയത് മഞ്ഞ സ്‌കൂട്ടറിലെന്ന് എഫ്.ഐ.ആർ

തിരുവനന്തപുരം: പേട്ടയിൽ നാടോടി ദമ്പതികളുടെ രണ്ട് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. അഞ്ച് സംഘങ്ങളായി തിരിഞ്ഞാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. ഡി.സി.പി ഉൾപ്പെടെ സ്ഥലത്തെത്തി. നിലവില്‍ പേട്ട പൊലീസ് സ്റ...

- more -