ധീരമായ നിലപാടുകളും സൗമ്യമായ പെരുമാറ്റവും; മുതിര്‍ന്ന സി.പി.എം നേതാവും മുന്‍ എം.എല്‍.എയുമായ കെ.കുഞ്ഞിരാമന് നാടിൻ്റെ അന്ത്യാഞ്ജലി, പാര്‍ട്ടിക്ക് തീരാനഷ്‌ടം

ചെറുവത്തൂര്‍ / കാസർകോട്: മുതിര്‍ന്ന സി.പി.എം നേതാവും തൃക്കരിപ്പൂര്‍ മുന്‍ എം.എല്‍.എയുമായ പിലിക്കോട് മട്ടലായി മാനവീയത്തിലെ അന്തരിച്ച കെ.കുഞ്ഞിരാമന് നാടിൻ്റെ അന്ത്യാഞ്ജലി. എൺപത്തി രണ്ട് വയസായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ്റെ നേതൃത്വത്തില്‍...

- more -