അടിമാലിയിൽ വിനോദ സഞ്ചാരികൾ സഞ്ചരിച്ച ട്രാവലർ മറിഞ്ഞു; ഒരു കുട്ടി ഉൾപ്പെടെ നാലുപേർ മരിച്ചു, നിരവധി പേർക്ക് സാരമായി പരിക്കേറ്റു

അടിമാലി മാങ്കുളം ആനക്കുളത്തിന് സമീപം വിനോദ സഞ്ചാരികൾ എത്തിയ ട്രാവലർ മറിഞ്ഞ് നാലുപേർ മരിച്ചു. തൻവിക്ക് (2), പിതാവ് അഭിനേഷ് മൂർത്തി (44), തേനി സ്വദേശി ഗുണശേഖരൻ (75), സേതു (38) എന്നിവരാണ് മരിച്ചത്. വാഹനത്തിൽ ഉണ്ടായിരുന്ന മറ്റുള്ളവർ താലൂക്ക് ആശുപ...

- more -