ചെർക്കളത്തെ യുവ പ്രവാസിക്ക് കണ്ണീരിൽ കുതിർന്ന അന്ത്യാഞ്ജലി; നഷ്‌ടമായത് കുടുംബത്തിൻ്റെ ഏകആശ്രയം, ദുഃഖാർത്ഥരായി രഞ്ജിത്തിൻ്റെ കുടുംബവും നാട്ടുകാരും

കാസർകോട്: അഗ്നിവിഴുങ്ങിയ കുവൈത്തിലെ തൊഴിലാളി ക്യാമ്പിൽ മരിച്ച ചെര്‍ക്കള ചെർക്കള കുണ്ടടുക്കത്തെ യുവ പ്രവാസിയായ രഞ്ജിത്ത് (34)ന് കണ്ണീരിൽ കുതിർന്ന അന്ത്യാഞ്ജലി. രഞ്ജിത്തിൻ്റെ ആകസ്‌മികമായ മരണത്തോടെ കുടുംബം കണ്ണീര്‍ക്കയത്തിലായി. നഷ്‌ടമായത് കുടുംബ...

- more -

The Latest