ജെയ്‌ക്ക്‌ എന്ന കരുത്തനായ സ്ഥാനാർത്ഥിക്ക് ഇത്തവണത്തേത് കനത്ത തോൽവി; മൂന്നാം തവണയും പിഴച്ചു

പുതുപ്പള്ളിയില്‍ സി.പി.എമ്മിൻ്റെ യുവനേതാവ് ജെയ്ക്ക്.സി തോമസിന് കാലിടറുന്നത് മൂന്നാം തവണ. ഇത്തവണ കനത്ത തോൽവിയാണ് ഏറ്റുവാങ്ങേണ്ടി വന്നത്. ഉമ്മൻ ചാണ്ടിയെന്ന വികാരത്തിനൊപ്പം കോൺഗ്രസ് അവകാശപ്പെടുന്നതു പോലെ ഭരണവിരുദ്ധ വികാരവും കൂടി ചേര്‍ന്നപ്പോൾ ജെ...

- more -