ലഹരിക്കെതിരെ ഹൃസ്വചിത്രം ഒരുങ്ങുന്നു; ജീവിതത്തെ ഇരുളിൽ ആഴ്ത്തുന്നതും പ്രതീക്ഷയുടെ പുതുനാമ്പ് മുളയെടുക്കുന്നതും സിനിമയുടെ ഉള്ളടക്കം

കാഞ്ഞങ്ങാട് / കാസർകോട്: ലഹരിക്കെതിരെ പോരാടാനും അതിജീവിക്കാനുമുള്ള സന്ദേശം പ്രമേയമായി ഹ്രസ്വചിത്രം ഒരുങ്ങുന്നു. ഗ്രാമ -നഗര വ്യത്യാസങ്ങളില്ലാതെ സമൂഹത്തെ കാർന്നുതിന്നുന്ന ലഹരി, സ്വർഗതുല്യമായിരുന്ന ജീവിതത്തെ ഇരുളിലാഴ്ത്തുന്നതും അവിടെ പ്രതീക്ഷയുടെ...

- more -

The Latest